തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയസാധ്യതയിലും ആർ.എസ്.പിയുടെ മുന്നേറ്റത്തിലും ഉറച്ച വിശ്വാസം പ്രകടിപ്പിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഇടതുപക്ഷത്തിന് തുടർച്ചയായി ഭരണം നൽകിയത് വലിയ അബദ്ധമാണെന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും, ഈ തെറ്റ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തിരുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ചവറയിൽ വീണ്ടും ജനവിധി തേടും
തന്റെ രാഷ്ട്രീയ തട്ടകമായ ചവറയോടുള്ള വൈകാരിക ബന്ധം ഷിബു ബേബി ജോൺ ഊന്നിപ്പറഞ്ഞു. ......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും ഒരു 'ശങ്കർ-മന്നം' മാതൃകയിലുള്ള സമുദായ ധ്രുവീകരണത്തിന് കളമൊരുങ്ങുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തികളായ എൻ.എസ്.എസും എസ്.എൻ.ഡി.പിയും കൈകോർക്കുന്നതിനെ സ്വാഗതം ചെയ്യുമ്പോഴും, ഈ സൗഹൃദത്തിന്റെ ആയുസ്സിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ......
ന്യൂഡൽഹി: രാജ്യത്തെ ജയിലുകൾ നേരിടുന്ന അമിത തിരക്ക് പരിഹരിക്കാൻ ശാസ്ത്രീയമായ പഠനങ്ങളും കൃത്യമായ വിവരശേഖരണവും അനിവാര്യമാണെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂർ. ......
മാഡ്രിഡ്: തെക്കൻ സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ 73 പേരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. ......
കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ സാമുദായിക സംഘടനകൾ എന്നും നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. മന്നത്ത് പത്മനാഭന്റെയും ആർ.......
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടികൊലപ്പെടുത്തി. ഒറ്റപ്പാലത്തിനടുത്ത തോട്ടക്കരയിൽ
ഞായറാഴ്ച അർധരാത്രിയിലാണ് ഇരട്ടക്കൊലപാതകം നടന്നത്. ......
ന്യൂയോർക്ക്: ഗാസ സമാധാന ബോർഡിൽ അംഗമാകാൻ ഇന്ത്യയെ അമേരിക്ക ക്ഷണിച്ചതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗാസ മേഖലയിലെ നീണ്ടുനിൽക്കുന്ന സംഘർഷത്തിന് വിരാമമിടുകയെന്ന ലക്ഷ്യത്തോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് ഗാസ സമാധാന ബോർഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ......
ന്യൂഡൽഹി: കേരളത്തിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. രാഷ്ട്രീയ പോരാട്ടം നയിക്കുക കേരളത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത വികസനപ്രവർത്തനം നടത്താൻ നേതൃത്വംകൊടുത്ത മുഖ്യമന്ത്രി തന്നെയാണ് എന്നായിരുന്നു എംഎ ബേബിയുടെ വാക്കുകൾ. ......
ദോഹ: വില്ല്യാപ്പള്ളി മഹല്ല് ഖത്തർ ശാഖ കമ്മിറ്റി 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി മുഖ്യ രക്ഷാധികാരി ഷംസു പാറക്കൽ, ഉപദേശകസമിതി ചെയർമാൻ അബ്ദുൽ ലത്തീഫ് തിരുവോത്ത്, വൈസ് ചെയർമാൻ അബ്ദുല്ല പി.കെ.കെ, അബ്ദുല്ല ചാത്തോത്ത്, ഇബ്രാഹിം എം.ടി, കുഞ്ഞമ്മത് തിയ്യാറമ്പത്ത്, പ്രസിഡണ്ട് നസീർ പി.പി.കെ, വൈസ് പ്രസിഡണ്ട് ഫൈസൽ എം.ടി, ഹാരിസ് രയരോത്ത്, ജൈസാം പുത്തൂർ, ഷൗക്കത്ത് എം.കെ, ജനറൽ സിക്രട്ടറി അഷ്ക്കർ കുന്നോത്ത്, ഓർഗനൈസിംഗ് സിക്രട്ടറി സജീർ നടുക്കണ്ടി, സിക്രട്ടറി ഫൈസൽ മനക്കൽ, ഹുസൈൻ സി.കെ, സാദത്ത് മലയിൽ, ഫവാസ് മലയിൽ, ഖജാഞ്ചി അനസ് പാറക്കൽ എന്നിവരെ തിരഞ്ഞെടുത്തു.
ഹിലാലിലെ അരോമ ദർബാർ റെസ്റ്റോറന്റിൽ പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് തിരുവോത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ കമ്മിറ്റി പ്രസിഡണ്ട് നാസർ നീലിമ ഉദ്ഘാടനം ചെയ്തു. 2023-2025 വർഷത്തെ പ്രവർത്തന റിപ്പോർട്ട് നസീർ പി.പി.കെ. ......